അധിക പേര്‍ക്കും ഈ ചോദ്യത്തിനുള്ള ഉത്തരം "അറിയില്ല" എന്നായിരിക്കും.
എന്നാല്‍ voter listല്‍ നിങ്ങളുടെ പേര് ഉണ്ടോ എന്നറിയാന്‍ താഴെ കൊടുത്ത websiteല്‍ നിങ്ങളുടെ അസംബ്ലി മണ്‍ടലതിന്റെ പേര് നല്‍കി തുടര്‍ന്ന് നിങ്ങളുടെയോ നിങ്ങളുടെ വീട്ടിലെ മറ്റാരുടെയോ പേരും വീട്ടു പേരും കൊടുത്തു സെര്‍ച്ച് ചെയ്‌താല്‍ ഉത്തരം കിട്ടും.
നിങ്ങളുടെ വീട്ടു നമ്പര്‍, വാര്‍ഡ് നമ്പര്‍, ബൂത്ത് തുടങ്ങിയ വിവരങ്ങളെല്ലാം ഇതില്‍ നിന്നും ലഭിക്കും.
http://www.ceo.kerala.gov.in/
No comments:
Post a Comment