Saturday, October 9, 2010

ജനപക്ഷം ആരുടേത്?

പൊതു പ്രവര്‍ത്തനം ജന നന്മക്കാവണമെന്നാഗ്രഹിക്കുന്ന എല്ലാവരുടെയും വേദിയത്രെ ഇത്. പൊതു ഖജനാവും, മാനുഷിക മൂല്യങ്ങളും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്ന താങ്കളുടെതും. ഓര്‍ക്കുക, ദുഷ്ടന്റെ അക്രമത്തേക്കാള്‍ അപകടകരം അറിവുള്ളവന്റെ മൌനവും നിസ്സംഗതയുമത്രേ !




സുഹൃത്തെ, ഗാന്ധിജിയുടെ രാമരാജ്യവും ഖലീഫ ഉമറിന്റെ ക്ഷേമരാഷ്ട്രവും താങ്കളുടെ സ്വപ്നമെങ്കില്‍ ഈ ചുവടുവെപ്പുകള്‍ക്ക് കരുത്തേകുക. കാരണം ജനപക്ഷരാഷ്ട്രീയത്തിന്റെ മുദ്രാവാക്യം ജനസേവനം ദൈവാരാധന എന്നത്രെ.

No comments:

Post a Comment