Saturday, October 9, 2010

എന്തുകൊണ്ട് ജനപക്ഷ രാഷ്ട്രീയം ?

ഉത്തരം ലളിതമാണ്.


നാടിന്റെ നന്മയാണ് നമ്മുടെ ലക്ഷ്യം. സത്യം, ധര്‍മം, നീതി തുടങ്ങിയ മൂല്യങ്ങളെ പൊതുജീവിത്തില്‍ തിരിച്ചുപിടിച്ചില്ലെങ്കില്‍ രാജ്യം ആപത്തില്‍ പെടുമെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? രാഷ്ട്രീയമെന്നാല്‍ അഴിമതി, സ്വജനപക്ഷപാതം, സ്വന്തം പാര്‍ട്ടി എന്ന സങ്കല്‍പം തിരുത്തിയാലേ നമുക്ക് രക്ഷയുള്ളൂ. ജാതി, മത, വര്‍ഗ, വര്‍ണ വേര്‍തിരിവുകള്‍ക്കതീതമായ മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ ഒരു പൊതു ജിവിതവും രാഷ്ട്രീയവും നമ്മുടെ നാട് ഉറ്റു നോക്കുന്നു. രാജ്യത്തെയും രാജ്യ നിവാസികളെയും ഒറ്റു കൊടുക്കുന്ന പരമ്പരാഗത രാഷ്ട്രീയ വീതം വെക്കലുകാരെ കയ്യൊഴിയാതെ ഇനി തരമില്ല.

No comments:

Post a Comment